Minister Of Jal Shakti  

(Search results - 1)
  • ഗജേന്ദ്രസിംഗ് ശെഖാവത്ത്  -  ഒന്നാം മോദിസര്‍ക്കാരില്‍ കൃഷി മന്ത്രിയായിരുന്ന ഗജേന്ദ്രസിംഗ് ശെഖാവത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവായാണ് അറിയപ്പെടുന്നത്. ഒന്നാം മോദി സര്‍ക്കാരില്‍ കൃഷിമന്ത്രിയായിരുന്ന അദ്ദേഹത്തെ ഇപ്പോള്‍ ജലവിഭവ മന്ത്രിയായാണ് മോദി നിയമിച്ചിരിക്കുന്നത്. വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ജല്‍ ശക്തി (ജലശക്തി) എന്ന പേരില്‍ പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന് മോദി പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്നു. നദീസംയോജനമടക്കമുള്ള നിര്‍ണായക പദ്ധതികളുടെ ചുമതല ഇതോടെ ശെഖാവത്തിന് ലഭിക്കും. വരള്‍ച്ചയും ജലദൗര്‍ലഭ്യവും രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയായി മാറുന്നതോടെ ശെഖാവത്തിന്‍റെ പ്രവര്‍ത്തനം വളരെ ഉറ്റുനോക്കപ്പെടും.

    Andhra Pradesh15, Jul 2019, 7:58 PM

    జగన్ కు కేంద్రం షాక్: పోలవరం అవినీతిపై సీబీఐ విచారణ ఎందుకు.?

    పోలవరం ప్రాజెక్టు నిర్వాసితులకు పునరావాసం, పునర్నిర్మాణంలో అవకతవకలపై తమకు ఎలాంటి ఫిర్యాదులు అందలేదన్నారు. అయినా సీబీఐ విచారణకు ఆదేశించడం ఎందుకు అంటూ ప్రశ్నించారు. ఒకవేళ పోలవరం ప్రాజెక్టు విషయంలో అవకతవకలు జరిగితే రాష్ట్రప్రభుత్వమే విచారించాలని సూచించారు.